എല്ലാവരും പത്താം ക്ലാസ്സിന്റെ പഴയ കാല ഓര്‍മ്മയിലാണ്...എന്‍റെ ഒരു ഓര്‍മ്മ കൂടി...
എന്നെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച കാലം...ഇപ്പോഴും ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്ന ഒന്ന്..
വീട്ടില്‍ സൌകര്യം കുറവായത് കൊണ്ട് നമ്മുടെ വീട്ടിലെ ഒരു ജെഷ്ടനെ പോലെയുള്ള സുകുമാരന്‍ നായര്‍ എന്നയാളുടെ വീട്ടിലെ കാര്‍ പോച്ചിലായിരുന്നു വൈകുന്നേരത്തെ പഠിത്തം..
സ്കൂളിലും ട്യുഷന്‍ സെന്ററിലും പ്രതീക്ഷ ഉള്ള കുട്ടിയായിരുന്നു..അവസാനം അസുഖം കാരണവും മറ്റും ക്ലാസ്സോടെ ജയിച്ചു..
സ്കൂള്‍ റിസള്‍ട്ട് തലേന്ന് തന്നെ സുകു ചേട്ടന്‍റെ അനുജന്‍ മുട്ടക്കാട് വേണുഗോപാല്‍ രാത്രി പോയി നോക്കി കുറെ ചോക്ലെയ്റ്റ് വാങ്ങി തന്നു..വീട്ടില്‍ ജെഷ്ടന്മാര്‍ ഉള്ളപ്പോഴും അദ്ദേഹം കാണിച്ച സ്നേഹം ഇന്നും ഓര്‍ക്കുന്നു...ഡി വൈ എഫ് ഐ നേതാവായ വേണു ചേട്ടന്‍ പിറ്റേന്ന് സമ്മാനമായി വാങ്ങി തന്ന ഷര്‍ട്ടിന്റെ തുണി പ്രവാസി ആകുന്നതു വരെ ഞാന്‍ സൂക്ഷിച്ചു..ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി..
അത് കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ നിവര്‍ത്തിയില്ലാതെ ആയി..വെങ്ങാനൂര്‍ ന്യു പാരലല്‍ കോളേജ് പ്രിന്‍സിപ്പല്‍ എം.എല്‍.എ. വെങ്ങാനൂര്‍ ഭാസ്കരന്‍ സാറിനെ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ചെന്നപോള്‍ അദേഹം പറഞ്ഞു അവിടെ ചേര്‍ന്ന് പാരലല്‍ ആയി പഠിക്കാന്‍...ഫീസൊന്നും വേണ്ട എന്ന് ..നന്ദിയോടെ അത് നിരസിച്ചു..
അന്ന് തീരുമാനിച്ചു സ്വയം പഠിക്കണം..ആരെയും ആശ്രയിക്കാതെ..
പകല്‍ ജോലി ചെയ്തു വൈകുന്നേരത്തെ ക്ലാസില്‍ പോയും...രാവിലെ ഏഴ് മണിക്കുള്ള ക്ലാസില്‍ പോയും പ്രീ ഡിഗ്രി, ഡിഗ്രി, കുറെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍, അത് പോലുള്ള പലതും പഠിക്കാനായി...കൂടെ പ്രായമുള്ള പെണ്‍കുട്ടികളുടെ മുന്നിലൂടെ M80 വണ്ടിയില്‍ സ്റ്റെഷനരി സാധനം കടയില്‍ കൊടുക്കുമ്പോള്‍ അവരുടെ മുന്നില്‍ ചുമന്നു കൊണ്ട് പോകുമ്പോള്‍ വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്..
ജീവിതത്തില്‍ ഓര്‍ക്കുമ്പോള്‍ വിഷമം വരുന്നത് ..അന്ന് ആരെങ്കിലും പഠിപ്പിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ മനസില്‍ സ്വപ്നം കണ്ട അവസ്ഥയില്‍ ചെന്നെത്താന്‍ കഴിഞ്ഞേനെ....എന്നാലും ഇന്ന് സന്തോഷമാണ്...

No comments:
Post a Comment