ആ..., കിളി പോയി!
വളരെയേറെ കൊട്ടി ആഘോഷിക്കപെട്ട എമർജിങ്ങ് കേരള പോയ പോക്കിൽ ഇത് വരെ പുല്ലു കുരുതിട്ടുണ്ടാകില്ല.. ഉത്ഘാടന മാമാങ്കത്തിന് കോടികൾ വരി എറിഞ്ഞത് മിച്ചം..കൊച്ചി മെട്രോ പദ്ധതി മാറ്റി നിർത്തിയാൽ രണ്ടു വര്ഷം ആയിട്ടും പറഞ്ഞതിൽ ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ല.. വികസനത്തിന്റെ പ്രദമ പരിഗണയിൽ വരേണ്ട വൈദ്യുതിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട് ... ആര്യാടന് പ്രണാമം.....
നമ്മുടെ നിയമസഭയിൽ ഇതൊന്നും ചര്ച്ചയാകുന്നുമില്ല, നമുക്ക് പ്രിയം സരിതമാരോടാണ്..ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട്, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, തിരുവനന്തപുരം മോണോ റെയില്‍, പെട്രോളിയം കെമിക്കത്സ് ആന്റ് പെട്രോകെമിക്കല്‍ ഇന്‍വസ്റ്റ്മെന്റ് റീജ്യണ്‍, കൊച്ചി പാലക്കാട് വ്യവസായ മേഖല (നിംസ്), കോട്ടയം ഐഐഐടി, അതിവേഗ റെയില്‍ ഇടനാഴി, സീ പ്ലെയിന്‍ സര്‍വീസ്, ഇലക്ടോണിക് ഹബ്ബ്, ടൈറ്റാനിയം സ്പോഞ്ച് പ്രൊജക്ട്, ഓഷ്യനേറിയം, ലൈഫ് സയന്‍സ് പാര്‍ക്ക്, ചീമേനി ഗ്യാസ് അധിഷ്ഠിത പവര്‍ പ്രൊജക്ട് എന്നിവയാണ് മെഗാ പ്രൊജക്ടുകളായി മേളയില്‍ അവതരിപ്പിചത്.വികസനത്തിന്റെ അവസാന ബസ് എന്ന വിശേഷണത്തോടെ 2003-ല്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ആഗോളനിക്ഷേപക സംഗമത്തിന് പിന്നാലെ അതിലേറെ വില്‍പന ചാരുതയോടെയാണ് എമര്‍ജിങ് കേരള കൊണ്ടാടിയത്..
ആരെങ്കിലും ഈ കിളിയെ കണ്ടാൽ എത്രയും പെട്ടെന്ന് പിടിച്ചു തിരുവനതപുരത്ത് മുഖ്യ മന്ത്രിയുടെ ഓഫിസിൽ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു..