ഇപ്പോള്‍ സുര്യ താപത്തെ കുറിച്ചാ വാര്‍ത്തകള്‍... ചിലര്‍ കൊടും ചൂടിനെതിരെ പ്രാര്‍ഥിക്കുന്നു... വൈദുതി പത്തു മണിക്കൂര്‍ എങ്കിലും കട്ടാകും..... ഇവിടെയാണ് പുഴകളെയും മലകളെയും പരിസ്ഥിതിയെയും നില നിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കേണ്ടത്... അതിനു വേണ്ടി സംസാരിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നവരെ ഇന്നലെ വരെ മാനസിക രോഗികള്‍ എന്ന് വിളിച്ചവര്‍ ...ഒരു പക്ഷെ ലോകത്ത് ജലം ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന ഒരിടം കേരളമായിരിക്കും.. കുടിവെള്ളം തുണി അലക്കുന്നതിനും മൃഗങ്ങളെ കുളിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അഹങ്കാരം...ഇനിയെങ്കിലും ചിന്തിക്കുക.... നമുക്ക് താങ്ങനാകില്ല കുറച്ചു കൂടി ഇങ്ങനെ പോയാല്‍.... അത് കൊണ്ട് പരിസ്ഥിതിയിലേക്ക് മടങ്ങുക.... നമ്മുടെ കേരളത്തെ സംരക്ഷിക്കുക,,, തല തിരിഞ്ഞ വികസനങ്ങളെ തടയുക..
No comments:
Post a Comment